ശ്രദ്ധേയമായി കോഴിക്കോട് എൻ.ഐ.ടിയിലെ ക്യൂരിയോകോൺ 2023 | Calicut NIT | CurioCon 2023 |

2023-09-06 3

കോഴിക്കോട് എൻ.ഐ.ടിയിലെ ക്യൂരിയോകോൺ പ്ലാസ്മ എക്‌സിബിഷനും ഇന്നൊവേഷൻ ഫെസ്റ്റും ശാസ്ത്രസ്നേഹികള്‍ക്ക് നവ്യാനുഭവമായി